Home Kasaragod കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ദുരിതം: ബസ് മാറിക്കയറേണ്ടി വരുന്ന യാത്രക്കാര്‍ വലയുന്നു

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ദുരിതം: ബസ് മാറിക്കയറേണ്ടി വരുന്ന യാത്രക്കാര്‍ വലയുന്നു

by KCN CHANNEL
0 comment

പുതിയ ബസ് സ്റ്റാന്‍ഡില്‍ ചില സ്വകാര്യ ബസ്സുകള്‍ യാത്ര അവസാനിപ്പിക്കുന്നത് മൂലം കാസര്‍കോട്, തലപ്പാടി, കുമ്പള തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ ദുരിതത്തിലാകുന്നു. പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ബസ്സുകളില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ട യാത്രക്കാരോട് ബസ് മാറിക്കയറാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് സ്ത്രീകളെയും, കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരെയും, പ്രായമായവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.

You may also like

Leave a Comment