Saturday, September 21, 2024
Home Kasaragod കുന്നില്‍ മീലാദ് ഫെസ്റ്റ്,ലോഗോ പ്രകാശനം ചെയ്തു

കുന്നില്‍ മീലാദ് ഫെസ്റ്റ്,ലോഗോ പ്രകാശനം ചെയ്തു

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ :കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നില്‍ മീലാദ് കമ്മിറ്റിയുടെ മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.സിറാജുല്‍ ഉലൂം മദ്‌റസ്സ വിദ്യാര്‍ത്ഥികളുടെയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തും.ഇതിന്റെ ലോഗോ ‘മീലാദ് കലോഫ്‌സിയ’ ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ ഹാജി പ്രകാശനം ചെയ്തു.സെക്രട്ടറി സി എം ഉസ്മാന്‍, അബ്ദുല്ല ഹാജി, സദര്‍ ഉസ്താദ് സഫ്വവാന്‍ ഹുദവി, മാഹിന്‍ കുന്നില്‍, ഇര്‍ഷാദ് വലിയവളപ്പ്, ഇബ്രാഹിം മൗലവി, ഫാറൂഖ് സഅദി, ഫായിസ് മാലിഖി, അജാസ് തുടങ്ങിയവര്‍ സംബന്ധിച്ചു,

കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നില്‍ മീലാദ് കമ്മിറ്റിയുടെ മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.സിറാജുല്‍ ഉലൂം മദ്‌റസ്സ വിദ്യാര്‍ത്ഥികളുടെയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തും.

You may also like

Leave a Comment