എ കെ മൊയ്തീന്‍ കുഞ്ഞി വ്യാപാരി നേതാവിനെ അലയന്‍സ് ക്ലബ്ബ് ആദരിച്ചപ്പോള്‍. കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്‍ സ്ഥാപിത നേതാവും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത പല സംഘടനകളുടെയും നേതൃത്വം വഹിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് പ്രസിഡന്റ് അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ബല്ലാത്ത ഓണം പരിപാടിയില്‍ കാസറഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ആദരിച്ചു. പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു റഫീക്ക് എസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം. വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡണ്ട് ടി പി ഇല്യാസ്. അലയന്‍സ് ക്ലബ്ബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് ക്ലബ്ബ് മെമ്പര്‍മാരും പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മ കച്ചവടക്കാരും നിരവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു
കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപിത നേതാവ് എ കെ മൊയ്തീന്‍ കുഞ്ഞിയെ അലയന്‍സ് ക്ലബ്ബ് ആദരിച്ചു
92