58
ദുബൈ: ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി
കുമ്പള പൗരാവലിയുടെ സഹകരണത്തോടെ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്ക്
കുമ്പളയില്‍ സംഘടിപ്പിക്കുന്ന റിട്ടെട് അഡി :എസ്പി ടി പി രഞ്ജിത്തിനുള്ള അനുമോദനവും വ്യവസായ പ്രമുഖന്‍ യു കെ കുഞ്ഞബ്ദുള്ളയ്ക് തുളു നാട് ശ്രേഷ്ട്ട പുരസ്‌കാരം കൈമറല്‍ ചടങ്ങും സമര്‍പ്പനം 2k24 പരിപാടിയുടെ ബ്രൗഷര്‍ ദുബായ് ഖിസൈസ് അല്‍ ജബനില്‍ നടന്ന ചടങ്ങില്‍ അറബ് പ്രമുഖന്‍ അബ്ദുള്ള അല്‍ ഹുസൈനി ജീവകാരുണ്യ വ്യവസായ പ്രമുഖന്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡിന് നല്‍കി പ്രകാശനം ചൈതു
മുഹദ് ഇബ്രാഹിം, ഷാഹുല്‍ തങ്ങള്‍ മാളിക,റാഫി പള്ളിപ്പുറം, സെഡ് എ കയ്യാര്‍ തുടങ്ങിയവര്‍സംബന്ധിച്ചു