കഴിഞ്ഞ നാല് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. പവന് 560 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.
കഴിഞ്ഞ നാല് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 70 രൂപ ഉയര്‍ന്നു. ഇന്നത്തെ വില 7,095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്
ഒക്ടോബറിലെ സ്വര്‍ണ വില ഒറ്റ നോട്ടത്തില്‍
ഒക്ടോബര്‍ 1 : ഒരു പവന് സ്വര്‍ണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56,400 രൂപ
ഒക്ടോബര്‍ 2 : ഒരു പവന് സ്വര്‍ണത്തിന്റെ വില 400 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബര്‍ 3 : ഒരു പവന് സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56,880 രൂപ
ഒക്ടോബര്‍ 4 : ഒരു പവന് സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബര്‍ 5 : സ്വര്‍ണ വിലയില്‍ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബര്‍ 6 : സ്വര്‍ണ വിലയില്‍ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബര്‍ 7 : ഒരു പവന് സ്വര്‍ണത്തിന്റെ വില 160 രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബര്‍ 8 : സ്വര്‍ണ വിലയില്‍ മാറ്റമില്ല വിപണിയിലെ വില 56,800 രൂപ
ഒക്ടോബര്‍ 9 : ഒരു പവന് സ്വര്‍ണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബര്‍ 10 : ഒരു പവന് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബര്‍ 10 : ഒരു പവന് സ്വര്‍ണത്തിന്റെ വില 560 രൂപ ഉയര്‍ന്നു. വിപണിയിലെ വില 56,760 രൂപ