സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ്; 10,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ: ഇന്ന് 12,655 പേര്‍ക്ക് രോഗമുക്തി, 85 മരണങ്ങള്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976,.

കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫയസ് ഹാഷിം, രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കര്‍, എസ് സി വിഭാഗത്തില്‍ ഒന്നാം റാങ്ക് വിയ്യൂര്‍ സ്വദേശിനി അമ്മു ബി, ഫാര്‍മസി ഒന്നാം റാങ്ക് തൃശൂര്‍ സ്വദേശി ഫാരിസ് അബ്ദുള്‍ നാസര്‍, ആര്‍ക്കിടെക്ചര്‍ ഒന്നാം റാങ്ക് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി തേജസ് ജോസഫ്

ഒന്നേ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്ബ് തന്നെ വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ അനുസരിച്ചുള്ള.

സംസ്ഥാനത്ത് ഇന്ന് 9735പേര്‍ക്ക് കോവിഡ്; 9,101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ: ഇന്ന് 13,878 പേര്‍ക്ക് രോഗമുക്തി, 151 മരണങ്ങള്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806,.

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്; 8368 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ: ഇന്ന് 17,007 പേര്‍ക്ക് രോഗമുക്തി, 149 മരണങ്ങള്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട്.

കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

കല്‍ക്കട്ട സ്വദേശി ഷഫിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് വിടപറയുകയാണെന്ന് അനില്‍കുമാര്‍.

നടന്‍ റിസബാവ അന്തരിച്ചു

  നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. സിദ്ദീഖും ലാലും.

കീഴൂര്‍ അഴിമുഖത്ത് തോണി മറിഞ്ഞ് മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി

കീഴൂര്‍: കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ തോണി മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെുത്തി .മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കീഴൂര്‍ പടിഞാറിലെ അജ്മല്‍.

പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പ്; യുവതിക്കെതിരെ കേസ്

തിരുവനന്തപുരം: പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. കൊല്ലം റൂറല്‍.

ലോക്ക്ഡൗണ്‍ ലംഘിച്ച് തിരുവല്ലയില്‍ സിപിഎം പൊതുയോഗം: 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട: ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേര്‍ക്കെതിരെയാണ് നടപടി. എഫ്‌ഐആറില്‍ ആരുടെയും പേര്.