പ്രശസ്ത ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ അന്തരിച്ചു

ബറോഡ: പ്രശസ്ത ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ (92) അന്തരിച്ചു. ബറോഡയിലായിരുന്നു അന്ത്യം. ചിത്രകാരനായും ശില്പിയായും അധ്യാപകനായും വ്യത്യസ്ത മേഖലകളില്‍.

എസ്.ഐ ഭാസ്‌ക്കരന്‍ കീനേരി അന്തരിച്ചു

കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടറായിരുന്നു. സംസ്‌ക്കാരം ഹൊസ്ദുര്‍ഗ്ഗ് കല്ല്യാണ്‍ റോഡിലുള്ള വീട്ടുവളപ്പില്‍ നടന്നു  

ഇടക്കാവില്‍ കോട്ടയില്‍ കുഞ്ഞാമു

നീലേശ്വരം: കോട്ടപ്പുറം ഇടക്കാവില്‍ കോട്ടയില്‍ കുഞ്ഞാമു (63) അന്തരിച്ചു. പരേതനായ തലക്കല്‍ അബ്ദുള്‍ ഖാദറിന്റെയും കോട്ടയില്‍ കദീസുമ്മയുടെയും മകനാണ്. കോട്ടപ്പുറം.

വി വി.ബാലകൃഷ്ണന്‍

നീലേശ്വരം: വട്ടപ്പൊയിലിലെ വി വി.ബാലകൃഷ്ണന്‍(70) അന്തരിച്ചു. ഏറെകാലം വട്ടപ്പൊയിലില്‍ ഗുരുസ്വാമിയായിരുന്നു. രാവണീശ്വരത്തെ നാരായണിയാണ് ഭാര്യ. മക്കള്‍: ഉമേഷ് (ചുമട്ടുതൊഴിലാളി), ബിന്ദു,.

കുഞ്ഞിരാമന്‍ കാട്ടൂര്‍

നീലേശ്വരം: നീലേശ്വരം രാജാസ് ഹൈസ്‌കൂളിന് സമീപത്തെ കുഞ്ഞിരാമന്‍(86) കാട്ടൂര്‍ അന്തരിച്ചു.  നഗരത്തിലെ പഴയ കാല വ്യാപാരിയായിരുന്നു. ഭാര്യ ദേവകി. മക്കള്‍.

പി.വി. ശൈലജ

നീലേശ്വരം: കാഞ്ഞങ്ങാട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ റ്റൈപിസ്റ്റും നാരായണന്‍ കാഞ്ഞങ്ങാടിന്റെ ഭാര്യയുമായ പാലായിയിലെ പി.വി. ശൈലജ (40  ) അന്തരിച്ചു..

ലക്ഷ്മി

മാവുങ്കാല്‍: കാട്ടുകളങ്ങര താഴത്ത് വീട്ടില്‍ ലക്ഷ്മി (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അമ്പു. മക്കള്‍: കുഞ്ഞിരാമന്‍, ശാരദ, ശാന്ത, കാര്‍ത്ത്യായനി,.

എം.നാരായണന്‍നായര്‍

കാഞ്ഞങ്ങാട്: പെരിയ കാരക്കാട്ട് വീട്ടില്‍ എം.നാരായണന്‍നായര്‍(63) അന്തരിച്ചു. ഭാര്യ: എം.നാരായണി. മക്കള്‍: ഷൈലജ, നിശാന്ത് (പോലീസ് കോണ്‍സ്റ്റബിള്‍ എ.ആര്‍ ക്യാമ്പ്.

നന്ദിത പ്രഭു

നീലേശ്വരം: പേരോലിലെ പരേതനായഎന്‍. നിത്യാനന്ദ പ്രഭുവിന്റെ ഭാര്യ നന്ദിത പ്രഭു (57) അന്തരിച്ചു. മകള്‍: സൗമ്യബാളിഗ. മരുമകന്‍ : ബി..

പാര്‍വതി അമ്മ

നീലേശ്വരം: പരേതനായ പനക്കൂല്‍ കോമന്‍ മണിയാണിയുടെ ഭാര്യ മധുരംകൈയിലെ പയങ്ങപ്പാടന്‍ പാര്‍വതി അമ്മ (100) അന്തരിച്ചു.മക്കള്‍: പി. കുഞ്ഞിരാമന്‍ (റിട്ട..