സൂപ്പര്‍മൂണും ചന്ദ്രനും ഒരുമിച്ചു വന്ന അപൂര്‍വ്വകാഴ്ചക്ക് ലോകം സാക്ഷിയായി

സൂപ്പര്‍മൂണും ചന്ദ്രനും ഒരുമിച്ചു വന്ന അപൂര്‍വ്വകാഴ്ചക്ക്  ലോകം സാക്ഷിയായി. ഇതിനുമുമ്പ് ഇത്തരത്തില്‍ ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണും ഒരുമിച്ച് വന്നത് 33.

നിയന്ത്രണരേഖയില്‍ ഇന്ത്യ മതില്‍ പണിയുന്നെന്ന് പാകിസ്താന്റെ ആക്ഷേപം

യുണൈറ്റഡ് നാഷന്‍സ്: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ മതില്‍ കെട്ടാന്‍ ശ്രമിക്കുന്നതായി പാകിസ്താന്റെ ആക്ഷേപം. യു.എന്‍. സുരക്ഷാകൗണ്‍സിലിലാണ് പാകിസ്താന്‍ പരാതിപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ മറികടക്കുന്നതാണ്.

പാകിസ്താന്‍ അപകടകാരിയായ രാജ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്താനാണെന്ന് അമേരിക്കയിലെ റിപ്പബ്ലൂക്കന്‍ പാര്‍ട്ടി നേതാവും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ളയാളുമായ െഡാണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കുമാത്രമേ.

മിനായില്‍ മലയാളികള്‍ സുരക്ഷിതരെന്ന് ആഭ്യന്തര മന്ത്രാലയം

മിന: മിനായില്‍ മലയാളികള്‍ സുരക്ഷിതരെന്ന് ആഭ്യന്തര മന്ത്രാലയം. ഇന്ത്യന്‍ ഹാജിമാര്‍ കല്ലേറു നടത്തുന്ന സമയത്തല്ല അപകടം നടന്നതെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ ആരും.

ഇസ്ലാമിക്ക് ബാങ്കിന് ചൈനയും

ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്ലാമിക ധനകാര്യ രീതികള്‍ വികസിപ്പിക്കാന്‍ ചൈന രംഗത്ത് . ഇസ്ലാമിക് ബാങ്കിങ്ങില്‍.

ഈജിപ്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു

കയ്‌റോ: ഈജിപ്തില്‍ സംയുക്തസേന നടത്തിയ ആക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു. സിനായിലും പരിസരപ്രദേശങ്ങളിലുമാണ് സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചത്. ഭീകരരെ തുരത്താനുള്ള.

ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഹവാന: പുതിയ കാലഘട്ടത്തില്‍ ആശയസംഹിതകളെയല്ല, ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്യൂബയില്‍ ഹവാനയിലെ ചരിത്രപ്രസിദ്ധമായ റെവലൂഷണറി ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു.

പെഷവാറിലെ വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം

പെഷവാര്‍:  പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം. പത്തോളം വരുന്ന തീവ്രവാദി സംഘം വ്യോമതാവളത്തിലെ കാവല്‍ക്കാരുടെ പോസ്റ്റിന്.

വെള്ളപ്പൊക്കം: അമേരിക്കയില്‍ 16 പേര്‍ മരിച്ചു

സാള്‍ട്ട്‌ലേക്ക് സിറ്റി: അമേരിക്കയിലെ യുട്ട സംസ്ഥാനത്ത് ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നാലുപേരെ കാണാതായി.  യുട്ട-അരിസോണ അതിര്‍ത്തിയില്‍ സ്ത്രീകളും.

ഷെയ്ക്ക് ഹസീനയ്ക്ക് യു.എന്‍. പരിസ്ഥിതി പുരസ്‌കാരം

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് 2015-ലെ യു.എന്‍. പരിസ്ഥിതിവിഭാഗത്തിന്റെ വ്യക്തിഗത പുരസ്‌കാരം(ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്-നയനേതൃത്വ വിഭാഗം). സപ്തംബര്‍ 27-നു.