ലോറി സ്‌കൂട്ടറിലിടിച്ച് നവ ദമ്പതികള്‍ മരിച്ചു

മംഗളൂരു: ലോറി സ്‌കൂട്ടറിലിടിച്ച് നവ ദമ്പതികള്‍ മരിച്ചു. കൗപിലെ സമീര്‍ (30), ഭാര്യ ബെല്‍ത്തങ്ങാടി സ്വദേശിനി ഷംറിന്‍ (26) എന്നിവരാണ്.

റംസാന്‍ സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള-കര്‍ണാടക ആര്‍ടിസികള്‍

ബെംഗളൂരു: റംസാന് നാട്ടിലെത്താന്‍ ബസ്സില്ലെന്ന വേവലാതി വേണ്ട. സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള – കര്‍ണാടക ആര്‍ടിസി ബസുകള്‍ റെഡി. പെരുന്നാള്‍.

വീണ്ടും തുറന്നടിച്ച് സുധീരന്‍; രാജ്യസഭാ സീറ്റ് വിവാദം ഹിമാലയം മണ്ടത്തരമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്നും സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നും മാണി നാളെ.

ഗൗരി ലങ്കേഷിന്റെ കൊലയാളി അറസ്റ്റില്‍

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വിജയാപുരം സ്വദേശി പരശുറാം വാഗ്മോറെയാണ് അറസ്റ്റിലായത്..

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്‌സായ സന്ധ്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് പെരുമ്പാവൂര്‍.

ജോസ്.കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ്

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തളളണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പരാതി നല്‍കി. ലോകസഭാംഗമായിരിക്കെ പത്രിക നല്‍കിയത് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. നിലവില്‍ കെ.എസ്.ഇ.ബി.ക്ക് 7,300 കോടി രൂപയുടെ ബാധ്യത.

ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം ഉന്നയിച്ച്.

സ്‌കൂള്‍ ബസുകളില്‍ പരിശോധന; നിയമം കര്‍ശനമാക്കി അധികൃതര്‍

നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി അധികൃതര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നിശ്ചിത.

മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും കൂട്ടുന്നു; ധനാഭ്യര്‍ഥനയുമായി സഭയില്‍ ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്യുവി വാഹനങ്ങള്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി നിയമസഭയില്‍. കൂടാതെ സംസ്ഥാനത്തു മന്ത്രിമാര്‍.