പെന്‍ഷന്‍ അനുവദിക്കണം

കാഞ്ഞങ്ങാട് : അമ്പതുവയസ്സിനു മുകളിലുള്ള മലയ സമുദായത്തിലെ മുഴുവന്‍ വനിതകള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് മലയന്‍ സമുദായോദ്ധാരണ സംഘത്തിനായി ശ്രേയസ് വനിതാ സ്വയംസഹായ സംഘം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. ബാലകൃഷ്ണന്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈമ അധ്യക്ഷത വഹിച്ചു. രാധ അയ്യങ്കാവ്, വിനു പണിക്കര്‍, രാധാ രാമന്‍ പണിക്കര്‍, പ്രജിത എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories