കർഷക സത്യാഗ്രഹം

satyaകാഞ്ഞങ്ങാട്: കാർഷിക വിളകളുടെ വിലത്തകർച്ചക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കർഷക സത്യാഗ്രഹം താലൂക്ക് ഓഫീസിനു മുന്നിൽ നടന്നു.കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം ജില്ലാ വൈസ് പ്രസിഡണ്ട് എ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു പി.നാരായണൻ, വി.വി.രമേശൻ, കൃഷ്ണൻകുട്ടമത്ത് കാററാടി കുമാരൻ, ശാരത എസ് നായർ, കെ.വി ലക്ഷ്മി എന്നിവർ സംസാരിച്ചു മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു

KCN

more recommended stories