കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക്

stuകടലും കടല്‍ തീരവും കടലോരവാസികള്‍ക്ക് എന്ന മുദ്രാവാക്യവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ നയിക്കുന്ന എസ്.ടി.യു തീരദേശ യാത്ര മാവില കടപ്പുറത്ത് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ടും മത്സ്യതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ ഉമ്മര്‍ ഒട്ടുമ്മല്‍ യാത്രനായകന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

KCN

more recommended stories