ചീട്ടുകളി; നാലുപേര്‍ അറസ്റ്റില്‍

ആദൂര്‍: നെച്ചിപ്പടുപ്പിന് സമീപത്തെ ഒഴിഞ്ഞപറമ്പില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ട നാലുപേരെ ആദൂര്‍ എസ്.ഐ. സന്തോഷ് കുമാര്‍ അറസ്റ്റുചെയ്തു. ഏണിയാടിയിലെ മുനീര്‍(34), പടുപ്പിലെ മുഹമ്മദ് റഫീഖ് (39), പാപ്പച്ചന്‍(48), ശങ്കരമ്പാടിയിലെ ജോര്‍ജ് ജോസഫ് (46) എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തില്‍ നിന്ന് 8500 രൂപ പിടിച്ചെടുത്തു.

KCN

more recommended stories