വീട്ടമ്മ അസുഖംമൂലം മരിച്ചു

ammaപെര്‍ള: ഹൃദയസംബന്ധമായ അസുഖം മൂലം ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെര്‍ള പര്‍ത്താജെ മുണ്ടാലകൊച്ചിയിലെ വിഷ്ണുഭട്ടിന്റെ ഭാര്യ ശാരദ(60)യാണ് മരിച്ചത്. മക്കള്‍: ആശ, ഗിരീഷ, രാജേഷ്, മഹേഷ്. സഹോദരങ്ങള്‍: വാസുദേവ, നാരായണ, വിഷ്ണു, ഗണപതി, ശിവാനന്ദ, രുഗ്മിണി, ലക്ഷ്മിദേവി,പുഷ്പ.

KCN

more recommended stories