വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ulgaകാഞ്ഞങ്ങാട്‌ :  മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ നിര്‍വ്വഹിച്ചു.

KCN

more recommended stories