എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ നഗരസഭ പര്യടനം

ndaaകാഞ്ഞങ്ങാട്: ദേശീ ജനാധിപത്യസംഖ്യം സ്ഥാനാര്‍ഥി എം.പി.രാഘവന്‍ കാഞ്ഞങ്ങാട് നഗരസഭ പ്രദേശങ്ങളില്‍ പര്യടനം തുടങ്ങി. മുനിസിപ്പാലിറ്റിയില്‍പ്പെട്ട കാരാട്ടുവയല്‍, ഹൊസ്ദൂര്‍ഗ്, മേലാങ്കോട്ട്, പടന്നക്കാട്, ഒഴിഞ്ഞവളപ്പ് എന്നീസ്ഥലങ്ങളിലെ പ്രധാനപ്പെട്ട വ്യാപാരസ്ഥാപനങ്ങളിലും പ്രധാനവ്യക്തികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊവ്വല്‍ ദാമോദരന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, സെക്രട്ടറി ബാബു വെള്ളിക്കോത്ത്, ജില്ലാ കമ്മറ്റി അംഗം ജോഷി കൊടക്കാട്ട്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എ.തമ്പാന്‍, എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

KCN

more recommended stories