കുഴഞ്ഞുവീണു മരിച്ചു

detനീലേശ്വരം: ഷട്ടിൽ കളിക്കുന്നതിനിടയിൽ ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബിരിക്കുളം കാളിയാനത്തെ പി.എസ് വിജയനാണ് (48)മരിച്ചത്. കുഴഞ്ഞുവീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: രത്നാമണി (മീർകാനംതട്ട്). മക്കൾ: അഞ്ജന (വിദ്യാർഥിനി, എ.യു.പി.എസ് ബിരിക്കുളം), അഭിന. സഹോദരങ്ങൾ: പി.എസ് മോഹൻകുമാർ (ചേലക്കാട്), പുഷ്പലത (ഇടുക്കി).

KCN

more recommended stories