ആസിഫിനും സമയ്ക്കും ആണ്‍കുട്ടി പിറന്നു

asfയുവ നായകന്‍ ആസിഫ് അലിയും ഒരച്ഛനായി. സിനിമയിലെ കാര്യമല്ല പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ആസിഫ് അലി ഒരു പിതാവായി. ആസിഫിന്റെ ഭാര്യ സമ കഴിഞ്ഞ ദിവസം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആസിഫ് കുഞ്ഞുണ്ടായ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ആദ്യ പോസ്റ്റില്‍ ആസിഫിന്റെയും സമയുടെയും ഫോട്ടോയും അച്ഛനായി എന്ന വാര്‍ത്തയുമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിന്റെ ഫോട്ടോയും ആസിഫ് ഫേസ്ബുക്ക് വഴി ആരാധകര കാണിച്ചു.

KCN

more recommended stories