Author name: kcnchannel

Kasaragod

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കാസര്‍കോട് അജാനൂര്‍,മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് മരിച്ചത്.പ്രദേശത്തെ ഏഴ് പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ശക്തമായ പനിയും ചുമയും ഉള്‍പെടെ […]

Kasaragod

മാതാപിതാക്കളുടെ പ്രശ്നങ്ങള്‍ കുട്ടികളെ സാരമായി ബാധിക്കുന്നു, കരുതല്‍ വേണം: വനിതാ കമ്മീഷന്‍ അംഗം അഡ്വ:പി കുഞ്ഞായിഷ

എട്ട് പരാതികള്‍ തീര്‍പ്പാക്കി വനിതാ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ് വിവാഹ ബന്ധത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വ്യക്തിയുടെ മാത്രം പ്രശ്നമല്ലാതാകുന്ന രീതിയില്‍ സാമൂഹ്യ വിപത്തായി മാറുന്നുവെന്ന് വനിതാ കമ്മീഷന്‍

Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,155 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,05,240 രൂപയുമാണ്

Kasaragod

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രേഖ കെ.ടി

Kasaragod

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകളും ധന വിനിയോഗ ഘടനയും ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകളും ധന വിനിയോഗ ഘടനയും എന്ന വിഷയത്തില്‍ കാസര്‍കോട് ജില്ലാ പ്ലാനിങ് ഓഫീസും കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എക്കണോമിക്സ് വിഭാഗവും സംയുക്തമായി

Kasaragod

കാസര്‍കോടിന്റെ അഭിമാനമായി നേഹ ആസിഫ് പി.സി

കര്‍ണാടകയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിങ്ങ് ആറാം സെമസ്റ്ററില്‍ ഒന്നാം റാങ്ക് മംഗളൂരു: കര്‍ണാടക സംസ്ഥാന എഞ്ചിനിയറിങ്ങ് ( VTU ) കമ്പ്യൂട്ടര്‍ സയന്‍സില്‍ ( CSE )

India, Kerala

വടകര എംഡിഎംഎ കേസ്: പേരാമ്പ്ര ബിആര്‍സിയിലെ ഒരധ്യാപിക കൂടി അറസ്റ്റില്‍; കേസില്‍ ഇതുവരെ പിടിയിലായത് 3 അധ്യാപികമാര്‍

നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോ?ഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തി.കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര ബി ആര്‍സിയിലെ അധ്യാപികയായ

India, Kerala

കണ്ണൂരില്‍ സ്‌കൂളില്‍ റാ?ഗിങ്: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കല്ല് കൊണ്ട് തലക്കടിച്ചെന്ന് 16കാരന്റെ പരാതി, 6 പ്ലസ്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.കണ്ണൂര്‍: കണ്ണൂരില്‍ റാ?ഗിങ്ങിന്റെ പേരില്‍ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂര്‍ കുളവല്ലൂര്‍ പി

Kasaragod

ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവെച്ച് കേരള കേന്ദ്ര സര്‍വകലാശാല

അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തും; ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവെച്ച് കേരള കേന്ദ്ര സര്‍വകലാശാല പെരിയ: അക്കാദമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സര്‍വകലാശാലയും ഇന്ത്യന്‍ നാവികസേനയും

India, Kerala

മുന്നറിയിപ്പുമായി കെഎസ്ഇബി; പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.തിരുവനന്തപുരം: പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന്

Scroll to Top