Advertisement

Author: kcnchannel

ഹൊസബെട്ടു ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.

By / August 15, 2026
മഞ്ചേശ്വരം:ഹൊസബെട്ടു ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സവിത ടീച്ചര്‍ പതാക ഉയര്‍ത്തി. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം…

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് വിദേശികളും

By / August 15, 2026
മൊഗ്രാല്‍ പുത്തൂര്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്വദേശികളായ ഖാലിദ് സഈദ് അല്‍ കാഹബി, ഉബൈദ് അല്‍ ദഹേരി, ഹസ്സ ഒബൈദ് അല്‍ ദഹേരി, അബ്ദുല്ല മുഹമ്മദ് അല്‍ കമാലി എന്നിവരാണ് മൊഗ്രാല്‍ പുത്തൂര്‍…

ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

By / August 15, 2026
കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സ്വാതന്ത്യിദിനം ആഘോഷിച്ചു. ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഷാഫി നാലപ്പാട് പതാക ഉയര്‍ത്തി. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. എം.എ നൗഷാദ്,…

അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’; അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്

By / August 15, 2026
ചെന്നൈ: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്‌നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ചയില്ല. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍…

പി ടി എച്ച് കാസറഗോഡ് മണ്ഡലം യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

By / August 15, 2026
കാസറഗോഡ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു , മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയര്‍മാനുമായ…

ഒരുമയും സഹോദര്യവും കാത്തു സൂക്ഷിച്ചു കൊണ്ട് രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണം: ഷാഹിന സലീം

By / August 15, 2026
കാസര്‍കോട്: സ്വാതന്ത്ര്യസമരം ഒരു വിഭാഗത്തിന്റെയോ മതത്തിന്റെയോ മാത്രം പോരാട്ടമായിരുന്നില്ലെന്നും, വിവിധ മതവിശ്വാസികളും വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരും ഒരുമിച്ച് പങ്കെടുത്ത പോരാട്ടത്തിലൂടെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്നും കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം സ്വാതന്ത്ര്യദിന സന്ദേശത്തില്‍…

തീവ്ര ന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെലോ അലര്‍ട്ട്

By / August 15, 2026
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍…

അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണലും പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മയും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

By / August 15, 2026
കാസര്‍ഗോഡ് അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണലും കാസര്‍കോട് പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മയും ചേര്‍ന്ന്പ്രസ്റ്റീജ് സെന്റെറില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് സമീര്‍ ആമസോണിക്‌സ് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര അധ്യക്ഷതവഹിച്ചു.…

2047-ല്‍ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

By / August 15, 2026
ഡല്‍ഹി: 2047ല്‍ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വര്‍ഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്താന്‍ പ്രയത്‌നിച്ചു.…

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

By / August 15, 2026
തൃക്കരിപ്പൂര്‍: ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനും വയോജനവേദി പ്രവര്‍ത്തകനുമായ പി. രാജന്‍ ദേശീയപതാക ഉയര്‍ത്തി.…