ഇടുക്കി തൊടുപുഴയില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇടുക്കി: ഇടുക്കിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി. തൊടുപുഴയില്‍ രണ്ട്…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹര്‍ജി തള്ളി കോടതി. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നല്‍കാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹര്‍ജി തള്ളിയത്ദില്ലി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി…
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന LPST റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. റാങ്ക് ഹോള്‍ഡേഴ്‌സിനെ പ്രതിനിധീകരിച്ച് മൂന്ന് പേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാം. സമരം…
ജില്ലയില്‍ പുതിയതായി അനുവദിച്ച 10 പ്ലസ് വണ്‍ ബാച്ചുകളുടെ ജില്ലാതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍…
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,220 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 1,13,760 രൂപയുമാണ
ഉത്തരാഖണ്ഡ് ചമോലിയില്‍ മേഘവിസ്‌ഫോടനം. ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടര്‍ന്ന് തമാക് നല (Tamak Nala) അരുവിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ, ജ്യോതിര്‍മഠില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന…
കര്‍ണാടക എഞ്ചിനിയറിങ്ങ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നേഹ ആസിഫിന് ട്രിപ്പ് ഗ്രൂപ്പ് കാസര്‍ഗോഡ് സ്വീകരണം നല്‍കി, മംഗ്ലൂര്‍ ഔട്ട് ഡോര്‍ സൊല്യൂഷന്‍ ഹാളില്‍ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ട്രിപ്പ് ഗ്രൂപ്പ്…
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ വന്‍ ഭൂചലനം. 20 മരണം റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ കൊളംബിയയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് കൊളംബിയയില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ…
എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാനായി അസീസ് കടപ്പുറത്തിനേയും കണ്‍വീനറായി നവാസ് എരിയാലിനേയും തിരഞ്ഞെടുത്തു കേരള സര്‍ക്കാറിന്റെ അംഗീകരത്തൊടു കൂടി പ്രവര്‍ത്തിക്കുന്ന…
ചെങ്കള ഗ്രാമപഞ്ചായത്ത് സി.എഫ്.സി ഫണ്ടില്‍ ഉപയോഗിച്ച് എരുതും കടവ് ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ഇന്ററാക്ടീവ് ക്ലാസ് റൂം ബോര്‍ഡ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വളരെ മികച്ചരീതിയിലാണ്…