സമസ്ത നൂറാം വാര്‍ഷികം: കാല്‍നട പ്രചാരണ ജാഥയ്ക്ക് തളങ്കരയില്‍ ഉജ്ജ്വല തുടക്കം
തളങ്കര : സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കുണിയയില്‍നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സമസ്ത മദ്രസ മാനേജ്‌മെന്റ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയിഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാല്‍നട […]











