കുമ്പള ടോള്‍ പ്ലാസയില്‍ സംഘര്‍ഷം;എ കെ എം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നീക്കി,ടോള്‍ പിരിവ് ആരംഭിച്ചു
കാസര്‍ഗോഡ് -മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ടോള്‍ പിരിവ് ആരംഭിച്ച്ദേശീയപാത അതോറിറ്റി.ടോള്‍ പിരിവ് തടഞ്ഞ എ കെ എം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറസ്റ്റു ചെയ്തു […]











