Author name: kcnchannel

Kasaragod

17-ാം വാര്‍ഡ് ലീഗ് സഭഒക്ടോബര്‍ 30 ന്. പ്രചരണാര്‍ത്ഥം തെരുവ് വിളക്കുകള്‍ സമ്മാനിച്ച് എം എസ് എഫ് ഹരിത പ്രവര്‍ത്തകര്‍.

മൊഗ്രാല്‍ പുത്തൂര്‍ :17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ( മൊഗ്രാല്‍ പുത്തൂര്‍ വാര്‍ഡ് ) ലീഗ് സഭ30 – 10 – 25 വ്യാഴാഴ്ച്ച […]

Uncategorized

അടുക്കത്ത് ബയലില്‍ കാല്‍നട മേല്‍പ്പാലം വൈകുന്നു:നാട്ടുകാര്‍ക്ക് ദുരിതം

കാസര്‍കോട്: വാഹനാപകടങ്ങളും, അപകടമരണങ്ങളും തുടര്‍ക്കഥയായ കാസര്‍കോട് ദേശീയപാത അടുക്കത്ത് ബയലില്‍ കാല്‍നട മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കേന്ദ്രമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടും തുടര്‍നടപടികള്‍ വൈകുന്നതില്‍ നാട്ടുകാര്‍ക്കും,ആക്ഷന്‍ കമ്മിറ്റി

Kasaragod

അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 ഒക്ടോബര് മാസത്തെ യോഗംഅബുദാബി മദീനാ സായെദ് കംബള ഹൗസില്‍ വെച്ചു നടത്തി.

മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒക്ടോബര് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 3

Kerala

പി ടി എച്ച് ത്രിദിന ക്യാമ്പിന് തുടക്കമായി

കാസറഗോഡ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന വളണ്ടിയര്‍ ക്യാമ്പിന് തുടക്കമായി, ഹോട്ടല്‍ സിറ്റി

Uncategorized

കുമ്പളയിലെ ട്രാഫിക് പരിഷ്‌കരണം: വ്യാപാരികളുടെയും, നാട്ടുകാരുടെയും നിര്‍ദ്ദേശം പരിഗണിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് വ്യാപാരി സംഘടന

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് കുമ്പള ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണ രീതിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. പൊതുജനങ്ങളും, വ്യാപാരികളും,നേരിട്ട പരാതികള്‍ ചര്‍ച്ചചെയ്യാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍

Kerala

സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ

Kerala

കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ സര്‍വീസ് എറണാകുളം – ബെംഗളൂരു റൂട്ടില്‍

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നവംബര്‍ പകുതിയോടെ സര്‍വീസ്

Kasaragod

നെല്ലിക്കുന്ന് കടപ്പുറത്ത് കാസര്‍കോട് നഗരസഭ നിര്‍മ്മിക്കുന്ന ബീച്ച് പാര്‍ക്കിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

കാസര്‍കോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് കാസര്‍കോട് നഗരസഭ നിര്‍മ്മിക്കുന്ന ബീച്ച് പാര്‍ക്കിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) മുന്‍

Kasaragod

പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് ആര്‍.എസ്.എസിന് കുഴലൂത്ത് നടത്തിയ ഇടതു സര്‍ക്കാരിനെതിരെ യുവത്വത്തിന്റെ പ്രതിഷേധം

കാസര്‍കോട്: പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ ആര്‍.എസ്.എസ് കുഴലൂത്ത് നടത്തുന്ന ഇടതു സര്‍ക്കാരിനെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. യൂത്ത്

Kasaragod

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

കാസര്‍കോട്: മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍(എസ് ടി യു)കാസര്‍കോട് ടൗണ്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും എസ് എം അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണവും

Scroll to Top