കേരള കേന്ദ്ര സര്‍വകലാശാല: ഗ്രാമീണ പഠന സഹവാസ ക്യാമ്പ് ‘പ്രത്യാശ’ തുടങ്ങി
എന്‍മകജെ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം സംഘടിപ്പിക്കുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് ‘പ്രത്യാശ’ തുടങ്ങി. എന്‍മകജെ പഞ്ചായത്തിലെ ബദ്രംപള്ള നവജീവന സ്പെഷ്യല്‍ സ്‌കൂളിലാണ് […]











