ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2026-27 സീസണ് ഒക്ടോബര്‍ പത്ത് മുതല്‍ ആരംഭിക്കും. ഇത്തവണ ഫുട്ബോള്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി എല്ലാ മത്സരങ്ങളും യുട്യൂബില്‍ സൗജന്യമായി തത്സമയം കാണാനാകും. ഡിജിറ്റല്‍ സ്ട്രീമിംഗിനുള്ള അവകാശം യൂട്യൂബിന്…
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം പ്രമുഖ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി. ഇന്ത്യ അണ്ടര്‍-19, ഓസ്ട്രേലിയ അണ്ടര്‍-19 ടീമുകള്‍ യൂത്ത് ടെസ്റ്റ് മത്സരത്തിന്റെ…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കട്ടിളപ്പാളി കേസില്‍ കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമര്‍പ്പിക്കാന്‍ ഒരു ഫോറന്‍സിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്‌ഐടി…
തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ യുവതലമുറയെക്കൊണ്ട് കയ്യടിപ്പിച്ചതാണ് വാഹനമോഡിഫിക്കേഷന്‍ നടത്താന്‍ അനുവദിക്കുമെന്നത്. വണ്ടിപ്രാന്തന്മാര്‍ വലിയ കയ്യടിയോടെയാണ് വിഡി സതീശന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ വാഹനങ്ങളുടെ…
2026ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും പുരസ്‌കാരം പങ്കിടും. ഓര്‍ഗാനിക് കെമിസ്ട്രിയിലെ സുപ്രധാന ചോദ്യങ്ങളിലൊന്നായ കൈറാലിറ്റിക്ക് ഉത്തരം കണ്ടെത്തിയതിനാണ് പുരസ്‌കാരം. രണ്ട് തന്മാത്രകള്‍ക്ക് പരസ്പര പ്രതിബിംബ…
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം. ഡല്‍ഹി ജന്‍പഥിലെ ഹോട്ടലിലെ ഉച്ചഭക്ഷണത്തിന് ഒന്നിച്ചുചേര്‍ന്ന പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ മൂന്ന് ബസുകളിലായി നീങ്ങുകയാണ്. ജന്തര്‍ മന്തറിലേക്ക് പോകുമെന്നും, സമരമിരിക്കുമെന്നുമാണ്…
കാസര്‍ഗോഡ്: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു, വൈദ്യുതി മുടക്കം ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും കുറവുമൂലം രോഗികള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും നിരവധി മന്ത്രിമാര്‍ വിദേശയാത്രകളില്‍…
കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ…
പുല്ലൂര്‍ : ചാലിങ്കാല്‍ മൊട്ടയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ 2013ല്‍,പതിമൂന്ന് വര്‍ഷം മുന്‍പാണ് പുല്ലൂര്‍ ഹൊറര്‍ ഗയ്‌സ് ഡാന്‍സ് ആന്‍ഡ് മിമിക്‌സ് സംഘാംഗമായ ജി.കെ.ഹനീഷ് ഈ ലോകത്തോട് വിട പറഞ്ഞത്. തങ്ങളുടെ സഹ…
. കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനശക്തി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് രാജ് റീജന്‍സി ഹോട്ടലില്‍…