നാടുനീളെ തട്ടുകടകള്‍: ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍. -കെഎച്ച്ആര്‍എ.കുമ്പള യുണിറ്റ്.
കുമ്പള.നാടുനീളെ തട്ടുകടകള്‍ പെരുകിവരുന്നത് മൂലം ഹോട്ടല്‍ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഹോട്ടല്‍&റസ്റ്റോറന്റ് അസോസിയേഷന്‍ കുമ്പള യൂണിറ്റ് കമ്മിറ്റി ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. വലിയ വാടക നല്‍കിയും, […]











