Kasaragod

Kasaragod

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ 2026 -2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു. റാഷിദ് പെരുമ്പള (പ്രസിഡണ്ട്) കൃഷ്ണനുണ്ണി.സി (സെക്രട്ടറി) ലത്തീഫ് ട്ടോട്ടോമാള്‍(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവഹികള്‍. […]

Kasaragod

ശ്രീ കൃഷ്ണജയന്തി ആഘോഷ സമിതി രൂപീകരിച്ചു

ബോവിക്കാനം :യുഗപ്രഭാവനായ ഭഗവാന്റെ ജന്മദിനം മുളിയാര്‍ ബാലഗോകുലം സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷത്തിന്റെ വിജയത്തിനുവേണ്ടിയുള്ള ആഘോഷസമിതി രൂപീകരണയോഗം ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു.മുളിയാര്‍ ബാലഗോകുലം അധ്യക്ഷന്‍

Kasaragod

മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍

ഉദ്യാവാര സ്വദേശി അന്‍വര്‍, സെനോഹര്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയോട് ലൈഗീകമായി വഴങ്ങുവാനാവശ്യപ്പെട്ടതായും പരാതി.. കാസര്‍കോട് ; മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തുകയുംലൈംഗിക

Kasaragod

പ്രവാസി ക്ഷേമ നിധി അംഗത്വ പ്രായ പരിധി ഒഴിവാക്കണം :പ്രവാസി ലീഗ്

ബംബ്രാണ :പ്രവാസി ക്ഷേമ നിധിയില്‍ ചേരുന്നതിന് നിശ്ചയിട്ടുള്ള പ്രായ പരിധി ഒഴിവാക്കി തിരിച്ചു വന്ന മുഴുവന്‍ പ്രവാസികളും അഞ്ചു വര്‍ഷംത്തെ അംശാദായം അടക്കുന്ന തരത്തില്‍ നിയമ ഭേദഗതി

Kasaragod

മംഗളൂരുവില്‍ ശക്തമായ തിരയില്‍പെട്ട് ബോട്ട് മുങ്ങി 6 മല്‍സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി.

മല്‍സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരമാലയില്‍പെട്ടാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ ശക്തമായ തിരയില്‍പെട്ട് ബോട്ട് മുങ്ങി.ബോട്ടിലുണ്ടായിരുന്ന ആറു മല്‍സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട്നാലുമണിയോടെ മംഗളൂരുവിനടുത്തുള്ളസൂറത്ത്കല്‍ തീരത്ത്

Kasaragod

എട്ട് പഞ്ചായത്തുകളില്‍ വിപുലമായ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി.

ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി എട്ട് പഞ്ചായത്തുകളില്‍ സുഖ്യ റഹ്‌മ എന്ന പേരില്‍ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം

Kasaragod

ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ ഭിന്നശേഷി ടോയിലറ്റ് ഉദ്ഘാടനം ചെയ്തു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നിര്‍മ്മിച്ച ഭിന്നശേഷി ടോയിലറ്റിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍ നിര്‍വ്വഹിച്ചു. അഞ്ച്

Kasaragod

വിവാഹ ധനസഹായം കൈമാറി

ആലംപാടി : ജമാഅത്ത് പരിധിയില്‍പെട്ട നിര്‍ദ്ധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുവദിച്ച ധനസഹായം കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് ബദ്രിയ

Kasaragod

നീലേശ്വരത്ത് എം ഡി എം എ യുമായി യുവാവ് പിടിയില്‍.

അരലക്ഷം രൂപയും രണ്ടു മൊബൈലും പിടിച്ചെടുത്തു. നീലേശ്വരം: കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവിനെ നീലേശ്വരം എസ് ഐ കെ അജിത

Kasaragod

ഹയാ ഗോള്‍ഡില്‍ മുഹറം ഓഫര്‍; ആന്റിക് നെക്ലേസുകള്‍ക്ക് കുറഞ്ഞ പണിക്കൂലി

മുഹറം പ്രമാണിച്ച് കാസര്‍കോട് എം.ജി റോഡിലുള്ള ഹയാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണ്ണാഭരണ പ്രേമികള്‍ക്കായി ആകര്‍ഷകമായ ഇളവുകളാണ് ഈ ദിവസങ്ങളില്‍ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

Scroll to Top