Kasaragod

Kasaragod

കാരുണൃ കടല്‍;ആസാദ് സ്‌പോട്ടിംഗ് ക്ലബ് മൂന്നരലക്ഷം രൂപ ചികിത്സാ സഹായം കൈമാറി

ആസാദ് നഗര്‍ കലാകായിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് 35 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്‌പോട്ടിംഗ് ക്ലബ് ഗള്‍ഫിലേയും നാട്ടിലേയും പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച […]

Kasaragod

ഭിന്ന വിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തല്‍ പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല;സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ചട്ടഞ്ചാല്‍: വിശ്വാസപരമായ വൈവിധ്യവും വൈജാത്യവും അകല്‍ച്ചയിലേക്കും പരസ്പര ഭിന്നതയിലേക്കും നയിക്കരുതെന്നും വേഷവും ആദര്‍ശവും നോക്കി അകറ്റാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി

Kasaragod

കാസര്‍കോട് മേല്‍പറമ്പ് ഓടിക്കൊണ്ടിരുന്ന ഹെവി ഡ്യൂട്ടി ക്രെയിന്‍ ഘടിപ്പിച്ച ട്രക്കിനു തീ പിടിച്ചു.

പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു സംഭവം. പടന്നക്കാട് റയില്‍വേ മേല്‍പ്പാലത്തിന്റെ പണി കഴിഞ്ഞു കാസര്‍ഗോഡേക്ക് മടങ്ങുകയായിരുന്ന മേഘ കണ്‍സ്ട്ക്ഷന്‍സിന്റെ GJ27 CQ1590 നമ്പര്‍ 500 ടണ്‍ ഹെവി

Kasaragod

വായനപക്ഷാചരണവും പി . എന്‍. പണിക്കര്‍ അനുസ്മരണവും നടന്നു

കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ കോലായ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട വായനപക്ഷാചരണം പി.എന്‍. പണിക്കര്‍ അനുസ്മരണത്തോടെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.വി അശോക്

Kasaragod

ജി യു പി എസ് നുള്ളിപ്പാടിയിലേക്ക് കുടകളും പുസ്തകങ്ങളും നല്‍കി എംഎസ്എസ് കാസര്‍കോട് യൂണിറ്റ്

കാസര്‍കോട് എംഎസ്എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍ഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജി യു പി എസ് നുള്ളിപ്പാടി സ്‌കൂളിലേക്ക് കുടകളും പുസ്തകങ്ങളും സൗജന്യമായി നല്‍കി. യൂണിറ്റ് പ്രസിഡണ്ട്

Kasaragod

എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ദേശീയ വായനാ ദിനം ആഘോഷിച്ചു

ജൂണ്‍ 19-ന് എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ദേശീയ വായനാ ദിനം വൈവിധ്യമാര്‍ന്നതും അര്‍ത്ഥവത്തായതുമായ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. കവിതാലാപനം, വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗങ്ങള്‍, ഗ്രൂപ്പ് ഗാനങ്ങള്‍,

Kasaragod

ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

എരിയാല്‍ കാവുകോളി എല്‍പി സ്‌കൂളില്‍ ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌നേഹ ക്ലാസിന് നേതൃത്വം നല്‍കി ഹെഡ്മിസ്ട്രസ്

Kasaragod

27 ആഴ്ച പ്രായമുള്ള premature baby ഇന്ത്യാന ആശുപത്രിയില്‍ വിജയകരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമായി

മംഗലാപുരം: നവജാത ശിശു വൈദ്യശാസ്ത്രത്തിലെ ശ്രദ്ധേയമായ നേട്ടത്തില്‍, മംഗലാപുരത്തെ ഇന്ത്യാന ഹോസ്പിറ്റല്‍ & ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍, ഗര്‍ഭാവസ്ഥയുടെ 27 ആഴ്ചയില്‍ ജനിച്ച വളരെ ദുര്‍ബലമായ മൈക്രോ-അകാല

Kasaragod

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്വയംതൊഴില്‍ പ്രതീക്ഷയുമായി കുട നിര്‍മാണ പരിശീലനം

മഞ്ചേശ്വരം: ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് നൈപുണ്യ വികസനവും സ്വയംതൊഴില്‍ സാധ്യതകളും ഒരുക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ കുട നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു. ബി.ആര്‍.സി ഹാളില്‍

Kasaragod

ചെമ്പരിക്കയില്‍ ബൈത്തുറഹ്‌മയുടെ കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു

ചെമ്പിരിക്ക: മുസ്ലിം ലീഗ് ചെമ്പിരിക്ക 20-ാം വാര്‍ഡ് കമ്മിറ്റിയും GCC ചെമ്പിരിക്ക KMCC കമ്മിറ്റിയും സംയുക്തമായി നിര്‍മിക്കുന്ന ബൈത്തുറഹ്‌മ ഭവന പദ്ധതിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം ചെമ്പിരിക്ക ഖത്തീബ്

Scroll to Top