Kasaragod

Kasaragod

സാവിത്രി ഭായ് ഫുലെ ആശ്രമം വിദ്യാലയം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

അടുത്തമാസം 15നകം കുണ്ടംകുഴി സാവിത്രി ഭായ് ഫുലെ സ്‌കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളും അപര്യാപ്തതകളും […]

Kasaragod

രണ്ട് പൊലീസുകാരുടെ കാലുകള്‍ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവില്‍ പൊലിസ് ഓഫിസര്‍മാരുടെ കാലുകള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കി. വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട്

Kasaragod

അരമന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് സെന്ററില്‍ ഫ്രീ സണ്‍ഡേ ക്യാമ്പ് സംഘടിപ്പിക്കുന്നു

2026 ജൂണ്‍ 21 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അരമന ഹോസ്പിറ്റല്‍ കാസര്‍ഗോഡ് വെച്ച് നടക്കുന്നു For enquiry and booking:04994

Kasaragod

‘വായനാ ദിനം”നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്ത് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് മാതൃകയായി.

മൊഗ്രാല്‍. വായനാദിനത്തില്‍ മൊഗ്രാല്‍ വൊക്കേ ഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്ത് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ്

Kasaragod

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 28ന്

പിന്നോക്ക മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ:ജില്ലാ കളക്ടര്‍ ജില്ലയില്‍ 103001കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കും ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലയില്‍ജൂണ്‍ 28ന് നടക്കും. പട്ടികവര്‍ഗ്ഗ മേഖലയില്‍

Kasaragod

കാന്‍സര്‍ രോഗിക്ക് ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: നാല്‍ത്തടുക്ക പ്രദേശത്ത് താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ വിധവയായ യുവതിക് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000) നല്‍കി. ക്ലബ്ബില്‍

Kasaragod

വായനാ മാസാചരണം; ജില്ലാതല ഉദ്ഘാടനം നടന്നു

പി.എന്‍ പണിക്കര്‍ സാമൂഹികരംഗത്ത് വിസ്മയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അതുല്യ പ്രതിഭ; ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കര്‍ കേരളത്തിന്റെ സാമൂഹികരംഗത്ത് വിസ്മയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്

Kasaragod

പ്രതിസന്ധിഘട്ടത്തിലും സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ ചേര്‍ത്ത് പിടിച്ചതില്‍ ആഹ്‌ളാദ പ്രകടനം നടത്തി എന്‍ ജി ഒ അസോസിയേഷന്‍

ക്ഷാമബത്ത മുടക്കമില്ലാതെ നല്‍കും, മെഡിസെപ്പ് ഗുണകരമായി പരിഷ്‌കരിക്കും, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കും, ലീവ് സറണ്ടറുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളും, മെഡിസെപ് പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും,

Kasaragod

ഭാരതത്തിന്റെ ഫുട്‌ബോള്‍ ടീമിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് കാസറഗോഡ് ബട്ടംപാറ, മധൂര്‍ റോഡരിക്കില്‍ സ്ഥാപിച്ചത് ശ്രദ്ധയാകര്‍ഷിച്ച് വരുന്നു

ലോകം മുഴുവനും ഇപ്പോള്‍ ലോക കപ്പ് ഫുട്‌ബോള്‍ ലഹരിയില്‍. പല രാജ്യങ്ങളുടെയും പതാകകളും ഫ്‌ലക്‌സുകളും നിറഞ്ഞു കഴിഞ്ഞു. ഇതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി കൊണ്ട് നമ്മുടെ

Kasaragod

ജെഡിയാര്‍ വഫാത്ത് ദിനം എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഹറം 2-നോടനുബന്ധിച്ച് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ വഫാത്ത് ദിനാചരണത്തിന്റെ ഭാഗമായി പ്രാര്‍ത്ഥന സംഗമവും

Scroll to Top