ദേശീയവേദി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ ഉജ്ജ്വല പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികള്‍,ഓരോ മുന്നണികള്‍ക്ക് […]











