തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി 2026 ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ കാസര്‍കോട് ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. തിരുവോണം ബമ്പര്‍ ലോട്ടറികളുടെ വിതരണോദ്ഘാടനം […]











