Kasaragod

Kasaragod

ചെറുകുടൂക്കയിലെ വലിയ കാരുണ്യം; കുടുംബശ്രീയുടെ ‘ശ്രീഭവനം’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കം

ചീമേനി: ഭവനരഹിതരായവര്‍ക്ക് തലചായ്ക്കാന്‍ സുരക്ഷിത ഭവനം ഒരുക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച ‘ശ്രീഭവനം – ഒരുമയിലുയരും കൂട്’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കമായി. പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ […]

Kasaragod

പ്രവാസികളുടെ നാട്ടിലെ സിമ്മുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് ഭീഷണിയാകുന്നു.

കുറഞ്ഞ നിരക്കില്‍ പ്രത്യേക പ്ലാനുകള്‍ വേണം; കേന്ദ്ര മന്ത്രിക്കു നിവേദനം നല്‍കി ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ

Kasaragod

സംസ്ഥാന മൂന്നാമത് ലങ്കടി ചാമ്പ്യന്‍സ്ഷിപ്പില്‍ കാസര്‍കോടിന് മിന്നും തിളക്കം

കണ്ണൂര്‍ :ശ്രീകണ്ടാപുരത്തു വെച്ച് നടന്ന മൂന്നാമത് ലങ്കടി സ്റ്റേറ്റ് ചാമ്പ്യന്‍സ്ഷിപ്പില്‍ മത്സരിച്ച 5 ഇങ്ങളിലും കാസറഗോഡ് കിരീടം ചൂടിസീനിയര്‍ ബോയ്‌സ്,സീനിയര്‍ ഗേള്‍സ്,ജൂനിയര്‍ ബോയ്‌സ് ജൂനിയര്‍ ഗേള്‍സ്,സബ് ജൂനിയര്‍

Kasaragod

പ്രകൃതിയെ ആവോളം ആസ്വദിക്കാന്‍ വായനാ കളരി പോസോടിഗുംപെയില്‍,മലയിറങ്ങിയത് കണ്ണും മനസ്സും നിറഞ്ഞ്

.അംഗഡിമുഗര്‍-വേനല്‍ അവധി കാലത്ത് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെടുന്ന വായനാ കളരി യുടെ ഭാഗമായി അംഗഡിമുഗര്‍ ഖത്തീബ് നഗര്‍ ബി കെ മുഹമ്മദ് മാസ്റ്റര്‍

Kasaragod

ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; ചിറ്റാരിപ്പറമ്പ് സ്വദേശിക്ക് 16വര്‍ഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് പോക്‌സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 16വര്‍ഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. നാദാപുരം ഫോക്‌സോ കോടതിയാണ് ശിക്ഷ

Kasaragod

അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവാവിന് സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: ആലംപാടി പ്രദേശത്ത് അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000)

Kasaragod

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കരുതലില്‍ തളിരിട്ടത് 88 ജീവിതങ്ങള്‍

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ കരുതല്‍ ഡയാലിസിസ് യൂണിറ്റ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ നാടിന് സമ്മാനിച്ചത് അഭിമാന നേട്ടം. 88 വൃക്ക രോഗികളിലായി 16976 ഡയാലിസിസുകളാണ്

Kasaragod

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്; ചികിത്സ നല്‍കിയത് 3000ലധികം മൃഗങ്ങള്‍ക്ക്

മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്. മൃഗങ്ങളെ ആശുപത്രികളില്‍ എത്തിക്കാനുള്ള കര്‍ഷകരുടെ യാത്രാക്ലേശം ഒഴിവാക്കി, വീട്ടുപടിക്കല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ്

Kasaragod

17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ’പുഞ്ചിരി ‘ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി,

100 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ :പുഞ്ചിരിയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എന്ന ലക്ഷ്യവുമായി 17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ‘ പുഞ്ചിരി

Scroll to Top