കേരള പൂരക്കളി അക്കാദമി അവാര്‍ഡ് നേടിയ കെ സുരേശനെ അനുമോദിച്ചു
നീലേശ്വരം: കേരള പൂരക്കളി അക്കാദമിയുടെ 2025വര്‍ഷത്തെ പൂരക്കളി അവാര്‍ഡ് നേടിയ കെ സുരേശനെ സഹപാഠി ഗ്രൂപ്പായ നീലേശ്വരം പ്രതിഭാ കോളേജ് 1992 A5 ബാച്ച് അനുമോദിച്ചു. ചടങ്ങില്‍ […]
നീലേശ്വരം: കേരള പൂരക്കളി അക്കാദമിയുടെ 2025വര്‍ഷത്തെ പൂരക്കളി അവാര്‍ഡ് നേടിയ കെ സുരേശനെ സഹപാഠി ഗ്രൂപ്പായ നീലേശ്വരം പ്രതിഭാ കോളേജ് 1992 A5 ബാച്ച് അനുമോദിച്ചു. ചടങ്ങില്‍ […]
സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,565രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 116,520 രൂപയുമാണ്
കണ്ണൂര്‍ സര്‍വ്വകലാശാല ബിഎസ് സി ലൈഫ് സയന്‍സ് സുവോളജി കംപ്യൂട്ടേഷണല്‍ ബയോളജിയില്‍ ഒന്നാംറാങ്ക് നേടിയ വി അഭിനയ വെള്ളംതട്ട.കണ്ണൂര്‍ യൂണിവേഴ്‌സിറ്റിബി എ എക്കണോമിക്‌സ്ഉന്നത വിജയം നേടിയഅക്ഷയ പ്രഭാകരന്‍.എസ്എസ്എല്‍സി
കുട്ടികള്‍ക്കുവേണ്ടി അമ്പലത്തറ സ്‌നേഹവീട് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് നിര്‍മ്മല്‍കുമാര്‍ കാറടുക്ക ഉദ്ഘാടനം ചെയ്തു. മക്കളും അമ്മമാരും ടീച്ചര്‍മാരും നിര്‍മ്മല്‍ കുമാര്‍ നയിച്ച ക്യാമ്പില്‍ നിറഞ്ഞാടി.ഭിന്നശേഷി മക്കളുടെ പാട്ടുംചുവടുവെപ്പും
കാസര്‍കോട്: കാസര്‍കോടിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ക്ക് നായകത്വം വഹിച്ച എന്‍.എ അബൂബക്കര്‍ തന്റെ ജീവിതാനുഭവങ്ങള്‍ കോറിയിട്ട സവിനയം എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥ പുസ്തകം പ്രകാശനം ചെയ്തു. ബേക്കല്‍
അധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ‘നമസ്തേ കളക്ടര്‍’ പരിപാടിയിലൂടെ സന്ദേശിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. കുമ്പള മാവിനക്കട്ടെ കൊറഗ ഉന്നതി ബാലസഭാംഗമായ എട്ടാം ക്ലാസ്
പുത്തിഗെ: എസ്.എസ്.എഫ് പുത്തിഗെ സെക്ടര്‍ എക്‌സിക്യൂട്ടീവ് യോഗം മുഹിമ്മാത്തില്‍ സംഘടിപ്പിച്ചു. സെക്ടര്‍ പ്രസിഡന്റ് ഉമര്‍ ഹിമമി മൊഗറടുക്ക അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി
കാസര്‍കോട് ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയര്‍ന്നുവരുന്ന പൊസഡി ഗുംപെയില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ചുവടുവെപ്പ്. ജില്ലയിലെ പ്രകൃതി സൗന്ദര്യവും ട്രക്കിങ് സാധ്യതകളും
സ്നേഹഗ്രാമത്തില്‍ സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും കഥകളുമായി അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ കരുതലിന്റെ കൈത്താങ്ങുമായി ജില്ലാ കളക്ടറും സഹജീവനത്തിലെ ജീവനക്കാരും അവര്‍ക്കൊപ്പം ചേര്‍ന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും മാനസികോല്ലാസം ലക്ഷ്യമിട്ടുകൊണ്ട്
കാസറഗോഡ് –അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്‌സ് കേരള (എ എ ഡബ്ല്യൂ കെ ) കാസറഗോഡ് യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.കാസറഗോഡ് പുലിക്കുന്ന് ഭഗവതി സഭാഭവനില്‍