Kasaragod

Kasaragod

ചെങ്കള ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം ആസ്‌ക് ആലംപാടിയുടെ സാന്നിധ്യം ശ്രദ്ദേയമായി

ആലംപാടി : ജനപ്രതിനിധികള്‍, ഉദ്ദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ,ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് 11ാം വാര്‍ഡ് […]

Kasaragod

മുസ്ലിം യൂത്ത് ലീഗ്വിക്ടറി പരേഡ് സംഘടിപ്പിച്ചു

എരിയാല്‍ : യു ഡി എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വിക്ടറി പരേഡ് നടത്തി,വിക്ടറി പരേഡിന്റെ ഫ്‌ലാഗ്

Kasaragod

ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവം കലവറ നിറച്ചു

ചെമ്പിരിക്ക: മെയ് 17 മുതല്‍ 20 വരെ ചാത്തങ്കൈ ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവത്തിന് ആരംഭം കുറിച്ച് കലവറ നിറച്ചു. ഞായറാഴ്ച്ച

Kasaragod

ദേശീയ പാതയില്‍കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: ദേശീയ പാതയില്‍കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് സാരമായിപരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 12.30 മണിയോടെ ബന്തിയോടാണ് അപകടം. ഉപ്പള ഭാഗത്ത് നിന്നും കാസര്‍കോട്

Kasaragod

ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.

യുവാവ് കുത്തേറ്റ് മരിച്ചു കാസര്‍ഗോഡ് ബദിയടുക്കയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത് .

Kasaragod

കാസറഗോഡ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി ssf പുത്തിഗെ സെക്ടര്‍ സ്‌ക്രാപ്പ് ശേഖരണം തുടങ്ങി

SSF 33ാം മത് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌ക്രാപ്പ് ചാലഞ്ച് വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.അതിന്റെ ഭാഗമായി SSF പുത്തിഗെ സെക്ടറിന് കീഴിലുള്ള 10 യൂണിറ്റുകളില്‍

Kasaragod

ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു

ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പുല്ലൂര്‍ സംസ്‌കൃതി ക്ലബ്ബ് ബാഡ്മിന്റണ്‍

Kasaragod

യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗങ്ങളുടെ കലാ-സാംസ്‌കാരിക അഭിവൃദ്ധി ലക്ഷ്യമിട്ട് യുവജന സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്

Kasaragod

അഴിത്തലയില്‍ ഇനി ഹരിതവസന്തം; മാതൃകയായി നീലേശ്വരത്തെ ഹരിത ടൂറിസം കേന്ദ്രം

പ്രകൃതിഭംഗിയും പരിസ്ഥിതി ബോധവും കൈകോര്‍ക്കുന്ന കാസര്‍കോടിന്റെ തീരഭൂമിയില്‍ ഇനി ‘ഹരിത വസന്തം’. നീലേശ്വരം നഗരസഭയിലെ അഴിത്തല കടലോരഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖലയില്‍

Kasaragod

എസ് എസ് എല്‍ സി: മൊഗ്രാലിന് 2 ഫുള്‍ എ- പ്ലസ്.

മൊഗ്രാല്‍: എസ്എസ്എല്‍സി പരീക്ഷയില്‍ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ- പ്ലസ്.മൊഗ്രാല്‍ കടവത്ത് സ്വദേശി മജീദ് ഫുജൈറയുടെ മകള്‍ ആസിയത്ത്

Scroll to Top