മലയോരഹൈവേ നന്ദാരപ്പദവ്-ചേവാര്‍ പാതയുടെ 24 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി
കാസര്‍കോട് : മലയോരമേഖലകളുടെ മുഖച്ഛായ മാറ്റുന്ന 126.30കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോരഹൈവേ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. നാല് റീച്ചുകളിലായി ക്രമീകരിച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാംറീച്ചായ നന്ദാരപ്പദവ്-ചേവാര്‍ പാതയുടെ 24 […]











