പണിക്കൂലിയില്‍ 80% ഡിസ്കൌണ്ട് ഓരോ പര്‍ച്ചേസിനൊപ്പവും ആകര്‍ഷകമായ സമ്മാനങ്ങള്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ വഴിയോര കച്ചവട സിമിതി യോഗം തീരുമാനിച്ചു. നഗരസഭാ സെക്രട്ടറി ഷാജു പി.ബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി അംഗങ്ങളായ നഗരസഭ…
കാസര്‍കോട്:- കേരള നദ് വത്തുല്‍ മുജാഹിദിന്റെ യുവജന വിഭാഗമായ ഇത്തിഹാദു ശുഭാനില്‍ മുജാഹിദീന്‍ (ഐഎസ്എം) സംഘടിപ്പിക്കുന്ന മുഹമ്മദ് നബി (സ്വ) മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം എന്ന സംസ്ഥാന ക്യാമ്പയിന്‍ ഭാഗമായി കാസര്‍ഗോഡ് മുനിസിപ്പല്‍…
തമിഴ്‌നാട്, കര്‍ണാടക ഡിജിപിമാരും മുഖ്യമന്ത്രിമാരും സഹകരിക്കുന്നുണ്. അവരുടെ സഹായത്തോടെ മാത്രമേ മുഖ്യ കുറ്റവാളികളിലേക്ക് എത്താന്‍ കഴിയൂതിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ചെന്നിത്തല…
പരപ്പ ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല അവലോകനയോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഗര്‍ഭിണികള്‍ക്ക് ഐ.സി.ഡി.എസ് വഴി പോഷകാഹാരം വിതരണം ചെയ്യുന്നതില്‍ ജൂലൈ…
സംസ്ഥാന യുവജന കമ്മീഷന്‍ കാസര്‍കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ വെച്ച് നടന്ന ജില്ലാ അദാലത്തില്‍ അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗം പി.പി. രണ്‍ദീപ് പരിഗണിച്ച 12 പരാതികളില്‍ ആറ്പ രാതികള്‍ പരിഹരിച്ചു.…
കാസര്‍ഗോഡ്: ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അനുസ്മരണ സമ്മേളനം കാസര്‍ഗോഡ് റോട്ടറി ഭവനില്‍ നടന്നു.വിവിധ തൊഴിലാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ. ഉപേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.…
ബെദിര:പി.ടി.എം.എ. യു.പി. സ്‌കൂളില്‍ റെഡ് ക്രോസ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ ഇന്‍വിസ്റ്റേച്ചര്‍ സെറിമണി നടത്തി. വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവവും സഹജീവികളോടുള്ള കരുതലും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി 2026-2027 വര്‍ഷത്തെ റെഡ് ക്രോസ്…
?കുമ്പള: കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പോലീസ് എടുത്ത നിയമനടപടികളെ ‘കള്ളക്കേസ്’ എന്ന് ചിത്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധവും രാഷ്ട്രീയ ലാക്കോടെയുള്ളതുമാണെന്ന് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത്…
ബേക്കല്‍: മാലിന്യത്തിനിടയില്‍ കണ്ടുകിട്ടിയ രണ്ട് പവന്‍ സ്വര്‍ണമാലയും മുപ്പതിനായിരത്തിലധികം രൂപയും ഉടമയ്ക്ക് തിരികെ നല്‍കി ഹരിതകര്‍മ സേനാംഗങ്ങള്‍ മാതൃകയായി. പള്ളിക്കര പഞ്ചായത്ത് 10, 11 വാര്‍ഡുകളിലെ ഹരിതകര്‍മ സേനാംഗങ്ങളായ കമല എന്‍.യും മമതയുമാണ്…