മാസപ്പടി കേസില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതികള്‍ തള്ളിയ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം നല്‍കാനാണ് ഇഡി ശ്രമിക്കുന്നതെന്നും വീണയുടെ കയ്യില്‍ നിന്ന് ഡയറി കണ്ടെത്തി എന്നത് അസംബന്ധമാണെന്നും അദ്ദേഹം…
സമൂഹ മാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വി.ഡി. സതീശന്‍ രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകളാണ് പ്രധാന ഇരകളെന്നും, അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണിനെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട…
ഡല്‍ഹി: ഇന്ത്യ ചൈന ഉഭയകക്ഷി ചര്‍ച്ചയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കണമെന്ന് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയ്ഹോംഗിന്റേതാണ് പ്രതികരണം. നല്ല അയല്‍ക്കാരായും പരസ്പര വിജയത്തിന് സഹായിക്കുന്ന പങ്കാളികളായും ചൈന പ്രവര്‍ത്തിക്കുമെന്ന്…
കോട്ടത്തറ ആശുപത്രിയില്‍ യുവതി ഗര്‍ഭിണിയാണോ എന്നറിയാന്‍ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമായത്.പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 35കാരിയെയും നാല്…
ദില്ലി: ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന് ഏകദേശം ധാരണ. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് ഏവര്‍ക്കും സ്വീകാര്യമായ പരാമര്‍ശം ഉള്‍പ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കും. യുഎസും ഇസ്രയേലും അടക്കം രാജ്യങ്ങളെ…
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ രാത്രികാലങ്ങളില്‍ വീടുകളില്‍ സംഭരിക്കുന്ന വൈദ്യുതി തിരികെ വാങ്ങുന്നത് പരിഗണിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാര്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്നും, ഉപഭോഗം വര്‍ധിച്ചതും കല്‍ക്കരി ക്ഷാമവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. അതേസമയം വൈദ്യുതി പ്രതിസന്ധിയില്‍…
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിന്നാക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെയും, അഭിഭാഷകനെയും രൂക്ഷമായി വിമര്‍ശിച്ചു. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന സംശയവും…
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി പിഎസ്‌സി അംഗങ്ങള്‍. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ തീരുമാനം. ക്രൈംബ്രാഞ്ച് IGക്ക്…
പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി പ്രസം?ഗം വേ?ഗം അവസാനിപ്പിച്ചു. പരാതികള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി മടങ്ങി. തമിഴ്‌നാട്ടില്‍ പവര്‍ക്കട്ടില്‍ നട്ടം തിരിയുകയാണ് പല പ്രദേശങ്ങളുംകേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ അയല്‍ സംസ്ഥാനത്തും പവര്‍കട്ട്…