Home Kasaragod ആലംപാടി സ്‌കൂളിലെ വിദ്യാലയ ഓര്‍മകളുടെ വസന്തകാലത്തെക്ക് മിഴി തുറക്കാന്‍ ‘ഗ്രാന്റ് മീറ്റ്’ ലോഗോ പ്രകാശനം ചെയ്തു

ആലംപാടി സ്‌കൂളിലെ വിദ്യാലയ ഓര്‍മകളുടെ വസന്തകാലത്തെക്ക് മിഴി തുറക്കാന്‍ ‘ഗ്രാന്റ് മീറ്റ്’ ലോഗോ പ്രകാശനം ചെയ്തു

by KCN CHANNEL
0 comment

ആലംപാടി : ജി.എച്ച് എസ് എസ് ആലംപാടി സ്‌കൂള്‍ 2006-07 എസ്.എസ്.എല്‍.സി ബാച്ചില്‍ പഠിച്ചവര്‍, 2025 ജൂണ്‍ 14 ന് ആലംപാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിവിധങ്ങളായ പരിപാടികളൊടെ നടത്തപ്പെടുന്ന ഗ്രാന്റ് മീറ്റപ്പിന്റെ ലോഗോ നീലേശ്വരം -കയ്യൂര്‍ കയാക്കിങ് പാര്‍ക്കില്‍ വെച്ച് നടന്ന പ്രോഗ്രാമില്‍ ക്ലാസ് അധ്യാപകരായ രാമകൃഷ്ണന്‍മാഷ് ,സുനില്‍ മാഷ് ,മുനീര്‍ മാഷ് , എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

You may also like

Leave a Comment