കാസറഗോഡ് : ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കെ എം സി സി യുടെ മുഖമുദ്രയാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു, ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ‘മുസാഹദ സ്‌നേഹ സ്പര്‍ശം ‘ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,
മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല ട്രഷറര്‍ സാജിദ് കളനാട്,മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ധര്‍മപാലന്‍, മൊഗ്രാല്‍ പുത്തൂര്‍ പതിനാലാം വാര്‍ഡ് ജനറല്‍ സെക്രട്ടറി ബഷീര്‍ മൂപ്പ
ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല ജനറല്‍ സെക്രട്ടറി ഹനീഫ് കൊക്കച്ചാല്‍ , ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല വൈസ്-പ്രസിഡന്റ് റൗഫ് കാസി എരിയപ്പാടി , മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രഷറര്‍ മൂസ ബാസിത്ത് , വാര്‍ഡ് ട്രെഷറര്‍ മൊയ്ദീന്‍ , ശാഖ യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നവാസ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : ഫുജൈറ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ മുസാഹദ സ്‌നേഹ സ്പര്‍ശം പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു