35
ചെർക്കള: ചെർക്കള വിന്നേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്‌ന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 19 മുതൽ 23 വരെ ചെർക്കളയിൽ നടക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് ലോഗോ കർണാടക സ്പീക്കർ യു ടി ഖാദർ, അഞ്ചും ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അഷ്‌റഫ് പി ബിക്ക് നൽകി പ്രകാശനം ചെയ്‌തു.
ചടങ്ങിൽ ടി എം നിസാർ, സലാം ചെർക്കള, അബ്ദുൽ ഖദർ സിദ്ധ, ബഷീർ ബച്ചി, ഷംസീർ, അബ്ദുല്ല ഇന്ദിരനഗർ, മുണ്ടോൾ എഞ്ചിനീയർ തുടങ്ങിയവർ സംബന്ധിച്ചു.