57
ഐഎംഎ കാസര്‍കോട് യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠേന നടന്നു.
പ്രസിഡന്റ്: ഡോ.ഹരികിരണ്‍ ബംഗേര
സെക്രട്ടറി: ഡോ. അന്നപ്പ കാമത്ത്
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ.ബി.നാരായണ നായിക്
വൈസ് പ്രസിഡന്റ് 1. ഡോ. കാസിം ടി
- ഡോ. സുധ ഭട്ട്
ഡെപ്യൂട്ടി സെക്രട്ടറി ഡോ.ഗോപാലകൃഷ്ണ പി
അനൂപ്, ട്രഷറര്‍ ഡോ
ജനാര്‍ദ്ദന നായിക് സി.എച്ച് ആയിരുന്നു തിരഞ്ഞെടുപ്പ് ഓഫീസര്‍