ഇന്നത്തെ സ്വര്‍ണ്ണ വില

കാസര്‍കോട് : ഒരു ഗ്രാമിന് 2750 രൂപയും ഒരു പവന് 22,000 രൂപയുമാണ് ഇന്നത്തെ വില.

വെള്ളമിറങ്ങിയ വീട്ടില്‍ 35 പാമ്പുകള്‍; കാറിനുള്ളില്‍ പെരുമ്പാമ്പ് പ്രളയമൊഴിഞ്ഞപ്പോള്‍ പാമ്പുകളുടെ പ്രളയം

ആലുവ: പ്രളയത്തില്‍ മുങ്ങിപ്പോയ വീട്ടില്‍ നിന്ന് 35 പാമ്പുകളെയാണ് കൊന്നതെന്ന് ഗൃഹനാഥ. ആലുവ ദേശത്തെ ദീപയാണ് പ്രളയദുരിതത്തെക്കുറിച്ച് മനോരമയില്‍ കുറിപ്പെഴുതിയിരിക്കുന്നത്..

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കെ എസ് ടി എ

കാസര്‍കോട് : പളയ ദുരിതത്തില്‍ സര്‍വതും നഷ്ടപെട്ടവര്‍ക്ക് കൈതാങ്ങായി കെഎസ്ടിഎ ജില്ലാ കമ്മിറ്റി. അധ്യാപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി ശേഖരിച്ച.

പ്രളയ ദുരന്തത്തില്‍പെട്ട കേരളത്തെ സഹായിക്കും: ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പെട്ട കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സഹായം നല്‍കാമെന്നും ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്നും യുഎന്‍ കേന്ദ്ര.

പ്രളയത്തിന്റെ മറവില്‍ വിലകൂട്ടി വിറ്റു: 22 കടകള്‍ക്ക് നോട്ടീസ്

തൃക്കാക്കര: തൃക്കാക്കരയില്‍ വെള്ളപ്പൊക്കദുരിതത്തിന്റെ മറവില്‍ വില വര്‍ധിപ്പിച്ച് വില്പന നടത്തിയ 22 വ്യാപാരസ്ഥാപനങ്ങള്‍ക്ക് സപ്ലൈ ഓഫീസര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി..

പ്രളയ ദുരന്തം: ഭക്ഷ്യ വസ്തുക്കള്‍ സമാഹരിച്ച് കേസരി സേവ ട്രസ്റ്റ്

കാസര്‍കോട്: വയനാട് പ്രളയ ബാധിത പ്രദേശത്തേക്ക് കേസരി സേവ ട്രസ്റ്റ് സമാഹരിച്ച ഭക്ഷ്യ വസ്തുക്കള്‍ ആര്‍ എസ് എസ് താലൂക്ക്.

ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങള്‍ നല്‍കി

ബെള്ളിപ്പാടി: കേരള സംസ്ഥാനത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങള്‍ നല്‍കി മാതൃകയാവുന്നു എസ്.എസ്.എഫ് ബെള്ളിപ്പാടി യൂണിറ്റ്. സാന്ത്വനം പ്രവര്‍ത്തകര്‍.

ലോക കൊതുക് ദിനം: എക്‌സിബിഷനും, പൊതുയോഗവും, സംഘടിപ്പിച്ചു

ചൗക്കി: ലോക കൊതുക് ദിനത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ചൗക്കി നുസ്രത്ത് ആര്‍ട്‌സ് &.

മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്ക് ഇടയില്‍ പിതാവ് മരിച്ചു

മുള്ളേരിയ: മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പിതാവിനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക ശാന്തിനഗര്‍, ചെന്നങ്കോട്ടെ പി കെ പത്മാനാഭന്‍(50).

പ്രളയബാധിതര്‍ക്ക് സഹായവുമായി യൂത്ത് ക്ലബ്ബ് പെരുമ്പള

കാസര്‍കോട് : കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ യൂത്ത് ക്ലബ് പെരുമ്പള സഹായവുമായി രംഗത്ത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് നിരവധി ആവശ്യ.