മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദൻ അന്തരിച്ചു

ന്യൂഡൽഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദൻ (92 ) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന്.

കാനത്തൂര്‍ ക്ഷേത്രത്തില്‍ ഉത്സവ തിരക്കിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന യുവതി അറസ്റ്റില്‍

കാനത്തൂര്‍ ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ തിരക്കിനിടയില്‍ വീട്ടമ്മയുടെ എട്ട് പവന്‍ താലിമാലയും പേരക്കിടാവിന്റെ കാല്‍വളയും കവര്‍ന്ന തമിഴ്‌നാട് യുവതി പിടിയില്‍..

കാസര്‍കോട് ജില്ലയ്ക്ക് ഡിജിറ്റല്‍ ഇന്ത്യാ പുരസ്‌ക്കാരം

കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന് പുരസ്‌ക്കാരം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി.

കാഞ്ഞങ്ങാട് നഗരത്തില്‍ എ ടി എം കവര്‍ച്ചാ ശ്രമം; പ്രതിയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു

 കാഞ്ഞങ്ങാട് നഗരത്തില്‍ രണ്ട് എ ടി എം കൗണ്ടറുകളില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതിയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു..

തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ നാടെങ്ങും ക്രിസ്മസ് ആഘോഷം

തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്മരിച്ച്  ദേവാലയങ്ങളില്‍ പാതിരാകുര്‍ബാന നടന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം.

കാസര്‍കോട് മെഡിക്കല്‍ കോളജ് സമരം താല്‍ക്കാലികായി നിര്‍ത്തി വെച്ചു: സമരസമിതി

 കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി കഴിഞ്ഞ 10 ദിവസമായി നടത്തി വന്നിരുന്ന സമരം.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോ സ്വര്‍ണം സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോ സ്വര്‍ണം സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തൃശൂര്‍ സ്വദേശി വിജു.

ആർ.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു

കൊല്ലം∙ കേരളാ മുൻ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു..

കുമ്പളയില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ലോറി ബൈക്കിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. കര്‍ണാടക സ്വദേശിയും നീര്‍ച്ചാലില്‍ താമസിക്കുകയുംചെയ്യുന്ന ശിവരാമ നാഗപ്പ – ശാന്ത ദമ്പതികളുടെ മകന്‍.

സി.ഡി കിട്ടിയില്ല, പരിശോധന മതിയാക്കി അന്വേഷണ സംഘം ബിജുവുമായി കേരളത്തിലേക്ക് മടങ്ങുന്നു

സി.ഡി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ബിജു രാധാകൃഷ്ണന്‍. ചില രേഖകള്‍ തങ്ങളെ ഏല്‍പിച്ചിരുന്നെന്ന് ശെല്‍വിയും ഭര്‍ത്താവ് ചന്ദ്രനും പക്ഷേ അതില്‍ നിന്നും.