കാരംസ്  ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

 

ഖത്തര്‍ ദോഹ കാസര്‍ഗോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ ഷെഫീഖ് അന്‍വര്‍ ടീം ചാമ്പ്യന്മാരായപ്പോള്‍ സലാം ഷേക്ക് ആഷി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി ജേതാക്കള്‍ക്ക് യൗകൂബ് ചെമ്മനാട് ശബീന്‍ ദോഹ സെന്റര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു

KCN

more recommended stories