ഒറ്റപ്പെട്ട മഴ പോലുമില്ലാത്ത 150 ദിവസങ്ങള്‍ ബംഗളൂരുക്കാര്‍ക്ക് ആശ്വാസമേകി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പെത്തി

കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (ഏപ്രില്‍ 19 – 23) മഴ പെയ്യുമെന്നാണ് ഐഎംഡിയുടെ അറിയിപ്പ്.
ബെംഗളൂരു: നാല് മാസമായി ഒരു മഴ പോലും ലഭിക്കാത്ത ബംഗളൂരുവിന് ആശ്വാസമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചനം. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (ഏപ്രില്‍ 19 – 23) മഴ പെയ്യുമെന്നാണ് ഐഎംഡിയുടെ അറിയിപ്പ്. കൊടുംചൂടിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു നിവാസികള്‍.

KCN

more recommended stories