കാറിടിച്ച് പരിക്ക്

പൊയിനാച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഡൂര്‍ സ്വദേശിക്ക് പരിക്കേറ്റു. അഡൂരിലെ പി. മുഹമ്മദലി (42) ക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊയിനാച്ചിയിലാണ് അപകടം. കാര്‍ െ്രെഡവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

KCN

more recommended stories