ലേലം

രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം
കാസര്‍കോട് നിയമസഭാ നിയോജകമണ്ഡലത്തിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഈ മാസം 17ന് രാവിലെ 11ന് സിവില്‍സ്റ്റേഷന്‍കോമ്പൗണ്ടിലുള്ള ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും.
 ലേലം
കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമപ്രകാരം പിടിക്കൂടി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള കണ്‍ട്രിബോട്ട് ഈ മാസം 29ന് രാവിലെ 11ന്  ഉപ്പളയിലെ മഞ്ചേശ്വരം താലൂക്കാഫീസില്‍ ലേലം ചെയ്യും. ദര്‍ഘാസ് ഈ മാസം 26നകം താലൂക്കാഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04998-244044

KCN

more recommended stories