ഉദ്ഘാടനം ചെയ്തു

rameshകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്ലില്‍ തിങ്കളാഴ്ച രാവിലെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച മദര്‍ ഇന്ത്യ മാച്ചിംഗ് സെന്റര്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാസീരിയല്‍ താരം ഷാലു കുര്യന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ്ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories