ക്വട്ടേഷന്‍ ക്ഷണിച്ചു

cautionകാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഉപയോഗയോഗ്യമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങള്‍, കാലികുപ്പികള്‍, ഇഞ്ചക്ഷന്‍ വയലുകള്‍, കന്നാസുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് റേറ്റ് കരാര്‍ പ്രകാരം വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ മെയ് അഞ്ചിന് രാവിലെ 11 മണിക്കകം ലഭിക്കണം. അന്ന് 11.30 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് കാര്യാലയത്തില്‍ നിന്ന് ലഭിക്കും.

KCN

more recommended stories